കേരളീയരുടെ പ്രിയപ്പെട്ട ജ്യോതിഷഗ്രന്ഥങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ജാതകം : 1) ബൃഹജ്ജാതകം (വ്യാഖ്യാനങ്ങള്‍ - ദശാദ്ധ്യായി, ഹൃദ്യപഥ, ഭട്ടോല്‍പലി), 2) സാരാവലി, 3) ഫലദീപിക, 4) ജാതകാദേശം, 5) ജാതകപാരിജാതം, 6) ഹോരാസാരം, 7) ലഘുജാതകം 8) ചമത്ക്കാരചിന്താമണി 9) ഭൃഗുസൂത്രം

പ്രശ്നം : 10) പ്രശ്നമാര്‍ഗം, 11) കൃഷ്ണീയം (വ്യാഖ്യാനം - ചതുരസുന്ദരി),

മുഹൂര്‍ത്തം : 12) മുഹൂര്‍ത്തപദവി (വ്യാഖ്യാനം - വരദീപിക), 13) മാധവീയം

ഭാഷാഗ്രന്ഥങ്ങള്‍ : ജ്യോതിഷദീപമാല, കാലദീപം, പ്രശ്നരീതി

എന്‍റെ പ്രിയപ്പെട്ട മറ്റു ചില ഗ്രന്ഥങ്ങള്‍ : ദേവപ്രശ്നം (ഓണക്കൂര്‍ ശങ്കരഗണകന്‍), ദേവപ്രശ്നാനുഷ്ഠാനപ്രദീപം, കൈരളീപ്രശ്നമാര്‍ഗം, ഫലചന്ദ്രിക

ഇവയില്‍ ദേവപ്രശ്നാനുഷ്ഠാനപ്രദീപം, കൈരളീപ്രശ്നമാര്‍ഗം, ഫലചന്ദ്രിക എന്നിവ എന്റെ തന്നെ സൃഷ്ടികളാണ്. മേല്‍പറഞ്ഞ 13 ഗ്രന്ഥങ്ങള്‍ കൂടാതെ മറ്റെല്ലാ ഗ്രന്ഥങ്ങളെയും നശിപ്പിക്കാനുതകുന്ന ഉത്തമമായ ഇത്തരം ചില സമാഹാരങ്ങള്‍ കൂടി സൃഷ്ടിക്കുകയാണ് എന്‍റെ ലക്ഷ്യം. (അതേ നശിപ്പിക്കാനുതകുന്ന എന്നു തന്നെയാണ് ഉദ്ദേശിച്ച്! വളരെ നല്ല സമാഹാരങ്ങളാണ്, അതിനു മുമ്പുള്ള ചെറുഗ്രന്ഥങ്ങളുടെ നാശത്തിന് കാരണമാകുന്നത് എന്നത് ഒരു ചരിത്രസത്യം മാത്രമാണ്.)  

കേരളത്തില്‍ അധികം പ്രചാരമില്ലാത്ത എങ്കില്‍ക്കൂടി അത്യുത്തമമായ ചില ജ്യോതിഷഗ്രന്ഥങ്ങള്‍: ഹോരാരത്നം, ബൃഹദ്ദൈവജ്ഞരഞ്ജനം, മുഹൂര്‍ത്തചിന്താമണി (പീയൂഷധാരാ വ്യാഖ്യാനം)

 

You are not authorised to post comments.

Comments powered by CComment